വയനാട്: അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയ്ക്കായി പ്രത്യേക ഒ.പി ആരംഭിച്ചു. കോവിഡ് ബാധിച്ച് ഭേദമയവരുടെ മറ്റ് തുടര്‍ ചികിത്സക്കായാണ് പ്രത്യേക സൗകരമൊരുക്കിയത്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു…

ശ്വാസംമുട്ടൽ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്പെർമ (aspidosperma) ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നർഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടർ അറിയിച്ചു. ഓക്‌സിജൻ നൽകേണ്ടവർക്ക് ഓക്‌സിജൻ നൽകുക തന്നെ വേണം. സസ്യജന്യമായ…

പാലക്കാട്:    കോവിഡ്- 19 രണ്ടാം തരംഗത്തിന്റെ പശ്ചാലത്തില്‍ ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ കോവിഡാനന്തര ചികിത്സക്കുള്ള കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചു. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള…

വീഡിയോകോള്‍ മുഖേനയും ചികിത്സ തേടാം ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (റീച്ച്) രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും,…

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്.  ഏപ്രിൽ 26 മുതൽ  മേയ് 15 വരെ…

കോട്ടയം: സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ ചെലവഴിച്ച് കുറിച്ചിയിൽ നിർമ്മിച്ച ഹോമിയോ വകുപ്പിന്‍റെ ജില്ലാ മെഡിക്കൽ സ്റ്റോർ കെട്ടിടത്തിന്‍റെയും എൻ.എ.എം ഫണ്ടിൽ നിന്നും 1.10 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച പുതിയ ഒ.പി…

ഹോംകോ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു ആലപ്പുഴ: ജനങ്ങളുടെ പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വന്ധ്യതാ ചികിത്സയിലും ഹോമിയോപ്പതിയുടെ സജീവ സാന്നിധ്യമുണ്ടെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ…