മധുരം പുരട്ടിയ ഹോമിയോ ഗുളികളും ഹോമിയോ ചികിത്സയുടെ നൂതന മുന്നേറ്റങ്ങളും ചെറുതല്ല. ജീവിത ശൈലി രോഗങ്ങള്‍ക്ക് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായ നിരവധി മരുന്നുകള്‍ ഹോമിയോക്ക് സ്വന്തമായുണ്ട്. കയ്പില്ലാത്ത മധുര ഗുളികകളാണ് ഹോമിയോയുടെ പ്രത്യേകത. ഈ…

ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 2022 സെപ്റ്റംബർ മാസം നടന്ന പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2459459.

മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമായി എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി ഹോമിയോപ്പതി വകുപ്പ്. സന്നിധാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ പകര്‍ച്ചപ്പനി, ചിക്കന്‍പോക്സ്, ചെങ്കണ്ണ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളും…

ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 2022 സെപ്റ്റംബർ മാസത്തിലെ സി.സി.പി (ഹോമിയോ) കോഴ്‌സിന്റെ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: 0471-2459459.

സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിൽ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയുടെ (ഹോംകോ) പൊതു യോഗം കൂടുന്നതിന്റെ ഭാഗമായി സൊസൈറ്റിയിലെ അംഗങ്ങൾ അംഗത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ഓഗസ്റ്റ് 31നകം…

തിരുവനന്തപുരം: മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ.ജയചന്ദ്രന്‍. ഹോമിയോപ്പതി വകുപ്പിലെ ജില്ലാതല സാംക്രമിക പ്രതിരോധ സെല്ലിന്റെ (റീച്ച്)യോഗം ചേര്‍ന്ന് ജില്ലയിലെ പകര്‍ച്ച വ്യാധി നിയന്ത്രണ…

ഹോമിയോ വകുപ്പിൽ ഹാർട്ട് പദ്ധതി ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 10.30 ന് മാസ്‌ക്കറ്റ് ഹോട്ടലിൽ ആരോഗ്യ മന്ത്രി വീണാജോർജ്ജ് നിർവഹിക്കും. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് വിതരണം ചെയ്യാനായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് 'കരുതലോടെ മുന്നോട്ട്' പദ്ധതി നടപ്പിലാക്കുന്നു. ഒക്ടോബര്‍ 25 മുതല്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍…

കോവിഡ് പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിർദേശിച്ച ആഴ്‌സെനിക് ആൽബം വിഷമാണെന്ന പ്രചാരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ് അറിയിച്ചു. മരുന്നിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.…

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ ശ്രവ്യ ഇ.എന്‍.ടി ഒ.പി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.എന്‍.ടി…