ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായി രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ അനിമേഷൻ ചിത്രത്തിലാണ് സിനിമയുടെ ആരംഭം മുതൽ ഓ ടി ടി വരെയുള്ള…
കാൻ ചലച്ചിത്ര മേളയിൽ പുരസ്‌കാരവും ജനപ്രീതിയും നേടിയ ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയിൽ ഉദ്ഘാടന ചിത്രമാകും .ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി ഓപ്പൺ തിയേറ്ററിലാണ് പ്രദർശനം .ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ആഫ്രിക്കയിൽനിന്ന്…
27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ…
Kairali 10:00 AM - Autobiography , 12:30 PM - Sons of Ramses Sree 10:15 AM - Semret , 12:15 PM – Zanox - Risks and…
കൈരളി 10:00 - ഓട്ടോബയോഗ്രഫി , 12:30 സൺസ് ഓഫ് റാംസെസ് കലാഭവന്‍ 10:00 - വിക്‌ടിം , 12:00 റോഡിയോ ടാഗോര്‍ 10:15 - റെഡ് ഷൂസ് , 12:15 റിമെയ്ൻസ് ഓഫ്…
*ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ജൂറി ചെയർമാൻ 27-ാമത് ഐ.എഫ്.എഫ്.കെയിൽ അതിഥികളായി പങ്കെടുക്കുന്ന 200 ഓളം ചലച്ചിത്രപ്രവർത്തകരിൽ 40 പേർ വിദേശത്ത് നിന്ന് കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽനിന്നുള്ള ആറ് സിനിമകൾ പ്രദർശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ആദ്യകാല ചലച്ചിത്രാചാര്യൻ എഫ്.ഡബ്ല്യൂ…
ചലച്ചിത്ര മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ നടക്കും. പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ 'അനർഘനിമിഷം', സത്യന്റെ 110-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദർശനമായ 'സത്യൻ സ്മൃതി' എന്നിവയാണ് നടക്കുക. മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവെർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകർക്ക്…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം 27-ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ…
ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക. ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ…
The delegate cell of the International Film Festival has started functioning. Minister V N Vasavan inaugurated it and actress Annie received the first pass. Actor…