എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോ​ഗിച്ച് നിർമ്മിച്ച കൊടപ്പുറം തോട് ചീർപ്പിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതുപടന്ന തോട് നവീകരിക്കുന്നതിനും ജലനിർ​ഗമനം നിയന്ത്രിക്കുന്നതിനുമായി ചീർപ്പ് നിർമ്മിക്കുന്നതിന്…

വയോജനങ്ങള്‍ക്കുളള കട്ടില്‍  പദ്ധതിയുടെ ഉദ്ഘാടനം  പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാളില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സജി കുളത്തുങ്കല്‍ നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ…

ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയം കടമ്പൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്…

ജില്ലാ സ്‌പോർട്സ് കൗൺസിൽ, എക്‌സൈസ് വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്കൂളിൽ കായിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളെ മികച്ച വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കായിക ലഹരി എന്ന സന്ദേശമുയർത്തി…

മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളാണ് മൂന്നാളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍   പറഞ്ഞു.…

ഉദ്ഘാടനം മാനന്തവാടിയിൽ മുഖ്യമന്ത്രി നിർവ്വഹിക്കും 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ്  സദസ്സ്' സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, എം.എൽ.എ-മാർ, വനം വകുപ്പിലെ…

കുറുവങ്ങാട് കാഞ്ഞാരി താഴെ - തച്ചിലേരി താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.…

മുളന്തുരുത്തി ജി എച്ച് എസ് എസ്സിൽ വൈലോപ്പിള്ളി സ്മാരകം ഉദ്ഘാടനം ചെയ്തു വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകൾ കൂടി ഉൾപ്പെടുത്തി പബ്ലിക് റഫറൻസ് ലൈബ്രറി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.…

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനായി പുതുതായി നിർമ്മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എൽ എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.…