ന്യൂനപക്ഷ ദിനാചരണത്തിന്റെ ഉദ്ഘാടനം നിയമസഭാസ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 18ന് ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ഗതാഗത  മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഹജ്ജ്-വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും. അഡ്വ.…

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാലങ്ങളുടെയും റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. പട്ടിക്കാട് താഴ്‌വാരം പാലം, നടുച്ചിറ കനാൽ ബണ്ട് ദൂഗർഭ റോഡ്, കുന്നത്തങ്ങാടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ്…

നെടുമങ്ങാട് കരുപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് 3.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 25 ലക്ഷം രൂപ ചെലവിലാണു സ്‌കൂളിൽ പുതിയ ഓഡിറ്റോറിയം നിർമിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ…

അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിച്ചു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും 100 വര്‍ഷത്തോളം ആയതുമായ സ്‌കൂളാണ് അങ്ങാടിക്കല്‍ വടക്ക്…

പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായിയെയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പദ്ധതി അറബിക്കടലില്‍ നിന്നും…

മലപ്പുറം ഗവ. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളും അതോടനുബന്ധിച്ച് നിര്‍മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നവംബര്‍ 26ന് വൈകീട്ട് നാലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിക്കും. കോളജിന്റെ 50 വര്‍ഷം…

ജില്ലാ പഞ്ചായത്തിന്റെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.…

കുറുവാദ്വീപ് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൽ പുതുതായി നിർമ്മിച്ച മുളചങ്ങാടം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 40 പേർക്ക് കയറാവുന്ന ചങ്ങാടമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വാർഡ് കൗൺസിലർ…

ജില്ലാ പഞ്ചായത്തിന്റെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 10.30 ന് മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മടിക്കൈ…

മലബാർ മേഖലയുടെ വ്യവസായ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) പുതിയ ഓഫീസ് കോഴിക്കോട് പ്രവർത്തനം തുടങ്ങുന്നു. കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ നിർമിച്ച ഓഫീസ് നവംബർ 20ന്…