കാക്കനാട്: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയെടുക്കുന്നതിനായി പരിശീലനം നൽകുന്ന പ്രത്യുഷ നവംബർ എട്ടിന് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളെ അതുവഴി രാജ്യത്തെ വിവിധ മത്സരപരീക്ഷകൾക്കും പ്രാപ്തരാക്കുക എന്ന…

ഹേരൂര്‍ മീപ്രി ഗവ. വിദ്യാലയത്തില്‍ നബാര്‍ഡ് ഗ്രാമ വികസന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ വി.എച്ച്.എസ്.ഇ വിഭാഗം സ്‌കൂള്‍ കെട്ടിടോദ്ഘാടനം എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ഖദീജത്ത് റിസാന അധ്യക്ഷത…

എറണാകുളം: വൈപ്പിൻകരയിൽ ആയുർവേദ ദിനാചരണത്തിന്റെയും കിരണം പദ്ധതിയുടെയും ഉദ്ഘാടന കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ (ഐ എസ് എം) ഡോ. ഇ എ സോണിയ അധ്യക്ഷത വഹിച്ചു.…

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ പദ്ധതി 2020 -21 ല്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് നിര്‍മിച്ചു നല്‍കിയ ഭക്ഷണശാലയുടെ ഉദ്ഘാടനവും വേലാശ്വരം ഗവ.യു.പി. സ്‌കൂളില്‍ നടത്തി. ഭക്ഷണശാലയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട്…

കാസർഗോഡ്: എക്സൈസ് വകുപ്പിന്റെ ബോധവതകരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പൊയിനാച്ചി നിറ റസിഡന്റ് അസോസിയേഷന്റേയും ടാഗോര്‍ പബ്ലിക് ലൈബ്രറിയുടേയും സഹകരണത്തോടെ നടത്തിയ…

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എം. കെ എസ് പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പച്ചക്കറിതൈ ഉല്‍പ്പാദക നഴ്‌സറിയുടെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു . മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക്…

ഇടുക്കി: കയ്യേറ്റവും കുടിയേറ്റവും ഒരു പോലെ കാണുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇരട്ടയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട്…

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐ. എം. ജിയിൽ നടക്കുന്ന ശിൽപശാല…

തൃശ്ശൂർ: ഓരോ കുടുംബത്തിലും സന്തോഷമെത്തിക്കുന്നതാകണം വികസനമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കുന്ന പദ്ധതികളാണ് നമുക്ക് വേണ്ടതെന്നും അതാണ് ശാശ്വതമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍…

കാസര്‍കോട്: വികസനപാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്‌പെഷല്‍ ഓഫീസര്‍ ഇ.പി.…