സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൻസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രീഡം റൺ സബ് കലക്ടർ വി. ചെൽസാ സിനി ഫ്ലാഗ് ഓഫ് ചെയ്തു. 400 എൻ സി സി കേഡറ്റുകളും ആർമി ഓഫിസർമാരും ഫ്രീഡം റണ്ണിൽ പങ്കെടുത്തു.…

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ സംസ്ഥാന സർക്കാർ ആദരിച്ചു. മങ്കുഴിയിലെ വീട്ടിലെത്തി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസാണ് ആദരിച്ചത്. ഇരുപത്തി…

സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികമായ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒള്ളൂർ ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പൂക്കാട് രാജൻ മാസ്റ്റർ നിർവഹിച്ചു. പതാക ഉയർത്തലും…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരസേനാനി പി വാസുവിനെ ആദരിച്ചു. നായനാര്‍ ബാലികാസദനത്തില്‍ നടന്ന…

ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിലെ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു. മലബാർ സ്‌പെഷ്യൽ പോലീസ്,  സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ്…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രീഡം വാള്‍ ഒരുക്കി. 120 അടി നീളമുള്ള ക്യാന്‍വാസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ വരച്ചു. കോളേജ് പ്രിന്‍സിപ്പല്‍…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയ പതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കി. www.harghartiranga.com എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്ലോഡ് ചെയ്യാം.

സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എന്‍.എസ് നടത്തുന്ന സപ്തദിന ക്യാമ്പിന് തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സക്കീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി…

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 1,50,040 പതാകകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ വിതരണം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ജനകീയമായി  സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍…