സംസ്ഥാന ജി.എസ്.ടി  വകുപ്പിലെ ഇന്റലിജൻസ്-എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളിലെ 90 ഓളം സ്‌ക്വാഡുകൾ സംസ്ഥാന വ്യാപകമായി അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തിയ സംയുക്ത വാഹന പരിശോധനകളിൽ  4150 കേസുകളിലായി 82.78 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും പിഴ ഈടാക്കുകയും…

നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് എന്നിവ കണ്ടെത്തുന്നതിനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി. ജില്ലയില്‍ ആറ് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. കൊല്ലം കോര്‍പ്പറേഷന്‍,…

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ  സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ…

പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറിക്കും വില അനിയന്ത്രിതമായ കുതിച്ചുകയറുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പച്ചമുളക്, ഇഞ്ചി, ഉള്ളി തുടങ്ങിയവയ്ക്ക് വ്യാപാരികള്‍ വന്‍വില ഈടാക്കുന്നു…

ചാലിയാർ പുഴയിൽ അനധികൃത മണൽ കടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുഴയുടെ വിവിധ കടവുകളിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എടവണ്ണ…

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍…

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കട്ടപ്പന…

അമിത വില ഈടാക്കല്‍ കണ്ടെത്തുന്നതിനായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.…

ഠ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് സംയുക്ത സ്‌ക്വാഡ് ഠ വിലവിവരപട്ടികയില്ല, സ്ഥാപനങ്ങൾക്കു പിഴ, നോട്ടീസ് ഠ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരേ നടപടി ഠ 108 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ…

കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ. തൃശൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലാണ്…