ലഹരിക്കെതിരെ പോരാടാൻ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമബോർഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച…

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ്…

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന തെരുവു നാടകം പുതിയ ബസ് സ്റ്റാൻഡിൽ അരങ്ങേറി. വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനോടുള്ള പ്രതികരണ രീതികളും വിദ്യാർത്ഥികൾ…

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നശാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷന്‍ സല്‍സമുക്ക്' പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം…

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ് യദൗത്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പയ്യാനക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ 'ആത്മ ലഹരിയാവാം പഠനത്തോട്' പദ്ധതി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്, അരിക്കുളം ഗ്രാമപഞ്ചായത്ത്, വിമുക്തി , ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ്…

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി. കോളേജില്‍ സംഘടിപ്പിച്ച ചടങ്ങ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്…

ചേര്‍ത്തല എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉണര്‍വ്വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഷട്ടില്‍, വോളിബോള്‍…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികൾക്ക് തുടക്കം എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാൻ കുട്ടികൾ പഠിക്കണമെന്നും രക്ഷകർത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച്…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തിമിഷന്‍ ജില്ലാതല പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ് അധ്യക്ഷനായി.…