ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള അംഗത്തിന്റെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷ എന്നിവ ജില്ലാ സപ്ലൈ ഓഫീസ്, മലപ്പുറം, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര…
ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് ഡീസല്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒഴിവുള്ള താഴെപ്പറയുന്ന തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1.…
നീലേശ്വരം എരിക്കുളത്തെ മടിക്കൈ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. എം.ബി.എ/ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/…
പത്തനംതിട്ട ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടര്‍സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി. ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍,…
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 24 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍…
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.…
പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ്…
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ചുവടെ പറയുന്ന കായികയിനങ്ങളിൽ പരിശീലകരുടെ താൽകാലിക ഒഴിലുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അക്വാട്ടിക്‌സ്, ആർച്ചറി, അത്‌ലെറ്റിക്‌സ്, ബാറ്റ്മിന്റൺ (ഷട്ടിൽ), ബെയിസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, കാനോയിങ്…
ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂങ്കില്‍മട, വിളയോടി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, നെന്മാറ, മലക്കുളം, കൊടുമ്പ്, കളപ്പെട്ടി, എഴക്കാട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മണ്ണൂര്‍, ആറ്റാശ്ശേരി, ചിതലി, കാരാക്കുറിശ്ശി നെയ്ത്തു കേന്ദ്രങ്ങളിലേക്ക്…