തിരുവനന്തപുരം  വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാർക്ക് - രണ്ട്, ഓഫിസ് അസിസ്റ്റന്റ് - ഒന്ന്…

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നിലവിലുള്ള കെയർടേക്കർ, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് ജയമാണ് കെയർ ടേക്കറുടെ അടിസ്ഥാന യോഗ്യത. പത്താം…

പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2021 -22 അധ്യയന വര്‍ഷത്തേയ്ക്ക് സംസ്‌കൃതം ഗസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ ( ജൂണ്‍ 22) നടക്കും. മെയ് 31 ന് വൈകീട്ട്…

നിയമനം

June 18, 2021 0

കോട്ടയം:    അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി .എച്ച്.എൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ…

കാസർഗോഡ്: കിനാനൂർ-കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം…

പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.…

സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. 65 വയസാണ് പ്രായപരിധി. യോഗ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ www.kerala.gov.in, www.prd.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം secy.food@kerala.gov.in ൽ 15 ദിവസത്തിനകം അയയ്ക്കണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസറുടെ അധികാരപരിധിയിൽപ്പെട്ട സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എ.എൻ.എം. കോഴ്‌സ് പാസായ,…

കാസർഗോഡ്: മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാകര ഗവ.കോളേജിൽ കന്നഡ, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദ് ചെയ്താണ് വീണ്ടും…

കോട്ടയം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടൂ. അപേക്ഷകര്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തത്പരരും തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ…