ഇടുക്കി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ഐറ്റിഡിപി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.…

അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കമ്പ്യൂട്ടർ സയൻസോ ആണ് യോഗ്യത. ഐ.ടി മേഖലയിൽ…

കോട്ടയം പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (ഗ്രേഡ് രണ്ട്) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷയും മൊബൈൽ നമ്പർ ഉള്‍പ്പെടുന്ന ബയോഡാറ്റയും…

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ ഒഴിവുള്ള അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. തിരുവനന്തപുരം/ കോഴിക്കോട്-ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ്…

ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് (രണ്ട്), ക്ലീനിങ് സ്റ്റാഫ് (രണ്ട്), സെക്യൂരിറ്റി കം കെയര്‍ ടേക്കര്‍ (ഒന്ന്) എന്നീ തസ്തികകളില്‍…

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ), മാനേജർ (മെറ്റീരിയൽ), ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ), പർച്ചേസ് ഓഫീസർ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുകളുണ്ട്. പബ്ലിസിറ്റി ഓഫീസർ, ഫാക്കൽറ്റി…

കാസര്‍കോട് ബ്ലോക്ക് പരിധിയിലെ ചെമ്മനാട്, കുമ്പള ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജി ഐ എസ് സര്‍വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദമോ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി…