ഓണത്തിന് മുമ്പായി 200 റേഷൻ കടകൾ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തുമെന്നും…
കെ-സ്റ്റോറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും കെ-സ്റ്റോര്‍ വഴി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല റേഷനിംഗ് കണ്‍ട്രോളര്‍ കെ മനോജ്…
പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചൂലനൂരില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.ആര്‍.ഡി 49-ാം നമ്പര്‍ റേഷന്‍കട പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദ…
പൊതുവിപണിയുടെ നട്ടെല്ലാണ് റേഷൻ കടകളെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുണ്ടായിത്തോട് 189 നമ്പർ റേഷൻ കടയിൽ കെ - സ്റ്റോർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2025 ആവുമ്പോഴേക്കും…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡല തല ഉദ്ഘാടനം മണിയൂർ പഞ്ചായത്തിൽ നടന്നു. പതിനാലാം വാര്‍ഡിലെ 113ാം നമ്പര്‍ പൊതു വിതരണ കേന്ദ്രത്തിലെ കെ.സ്റ്റോർ കെ.പി കുഞ്ഞമ്മദ് കുട്ടി…
മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബൂത്ത് ഇവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന 'കെ സ്റ്റോര്‍' ഇനി മാനന്തവാടിയിലും. മാനന്തവാടി താലൂക്കിലെ ആദ്യ കെ സ്റ്റോര്‍ ഒ.ആര്‍…
നിത്യോപയോഗ സാധനങ്ങൾ മിതവും ന്യായവുമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് കെ സ്റ്റോറിന്റെ ഉദ്ഘാടനം കാട്ടൂർ പഞ്ചായത്ത്…
ആധുനിക കാലഘട്ടത്തിന് ചേർന്ന വിധത്തിൽ പൊതുവിതരണ കേന്ദ്രങ്ങളും നവീകരിക്കപ്പെടുകയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറ 305 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ കെ സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം കെ.എം.സച്ചിന്‍ ദേവ് എം എല്‍ എ നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. അത്തോളി പഞ്ചായത്തിലെ കോതങ്കലില്‍…
റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന കെ- സ്റ്റോർന്റെ നാട്ടിക മണ്ഡല തല ഉദ്ഘാടനം നടന്നു. ചാഴൂർ പഞ്ചായത്തിലെ പുള്ള് 157 നമ്പർ റേഷൻ…