കണ്ണൂർ: ചൂട്ടാട് ബീച്ചില്‍ ആരംഭിക്കുന്ന സാഹസിക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍…
കണ്ണൂർ: മൊകേരി ഹോമിയോ ആശുപത്രിക്കായി കടേപ്രത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ സാമുഹ്യ നീതി വകുപ്പു മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി വത്സന്‍ അധ്യക്ഷനായി. മന്ത്രി…
കണ്ണൂർ:ശക്തമായ പ്രതിരോധ നടപടികളിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ലഹരി മുക്ത കേരളത്തിനുള്ള വഴികാട്ടിയാവാന്‍ എക്സൈസ് വകുപ്പിന് സാധിച്ചതായി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. പുതുതായി നിര്‍മ്മിച്ച കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 16 ന് രാവിലെ 11 ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിംഗിൽ സ്വീകരിക്കും.
കണ്ണൂര്‍: ഖാദി വിപണന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിപണന മേള ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖാദിക്ക് ഖാദി മേഖലയില്‍ നടപ്പാക്കുന്ന വൈവിധ്യവല്‍ക്കരണങ്ങള്‍ ഖാദിക്ക്…
കണ്ണൂർ: മാടായി ഗവണ്‍മെന്റ് ഐ ടി ഐയുടെ പുതിയ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐക്ക്…
കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചര്‍ച്ച നടത്തി. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍…
കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി ആറളം ഫാമിലെ കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷമി ഉദ്ഘാടനം നിര്‍വഹിച്ചു. പീസ്…
കണ്ണൂർ:കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകളുടെ കെട്ടിടോദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായ കെട്ടിടമെന്ന ദീര്‍ഘകാല ആവശ്യമാണ് ഇതോടെ സഫലമായത്. പയ്യന്നൂര്‍…
കണ്ണൂർ: നവീകരിച്ച ആലപ്പടമ്പ -പേരൂല്‍ - മാതമംഗലം റോഡ് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ…