കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30ന് രാവിലെ 10ന് കെ.എ.എസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഉദ്യോഗാർഥികൾക്ക് കെ.എ.എസ് ഉദ്യോഗസ്ഥരുമായി…
ഭരണസിരാകേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്…
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കു പ്രവേശനം ലഭിച്ച ആദ്യ ബാച്ചിലെ 104 ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി വിവിധ തസ്തികകളിൽ നിയമിതരാകുന്നു. പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച് കെ.എ.എസ്.…
ഭരണനിർവഹണത്തിൽ ഇംഗ്ലീഷ് ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഗവേണൻസും യുഎസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച കെ എ എസ് ട്രെയിനികൾക്കുള്ള പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ ചെന്നെയിലെ…
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലനത്തിലുള്ള 35 പേര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ…
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ്.) നേടിയ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി.…