- മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണു രണ്ടാം വട്ട കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ…
കേരഗ്രാമം പദ്ധതിയുടെ ആവിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചിറക്കര, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്തു. ഗ്രാമസഭാ ലിസ്റ്റില്‍…
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പടിയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. നാളികേരത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കുക വഴി കർഷകർക്ക്…
സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്ക് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നാളികേര…
'കേരഗ്രാമം' പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്കും ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വാർഡുതലത്തിൽ കർഷകരുടെ കൂട്ടായ്മകൾ…
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് അനുമതിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അറിയിച്ചു. കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തുന്നതോടെ വില്ല്യാപ്പള്ളിയില്‍…
കോട്ടയം: അരീപ്പറമ്പ് കേര നഴ്സറിയിൽ മുളപ്പിച്ചെടുത്ത തെങ്ങിൻതൈകളുമായി കേരഗ്രാമമൊരുക്കി മണർകാട് ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കഴിഞ്ഞവർഷം ആറാം വാർഡിലെ അരീപ്പറമ്പിൽ കേര നഴ്സറി ആരംഭിച്ചത്. അരീപ്പറമ്പ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ…
നേമം ബ്ലോക്ക് പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് (7 മാർച്ച്) കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. വൈകുന്നേരം 5ന് തൂങ്ങാംപാറ ഇണ്ടന്നൂരിൽ നടക്കുന്ന ചടങ്ങിൽ കർഷക ഗ്രൂപ്പുകൾക്കുള്ള…
പാലമേല്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആദിക്കാട്ടുകുളങ്ങര എസ്.എച്ച്. ഓഡിറ്റോറിയം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേരകര്‍ഷകരുടെ…
നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കേരഗ്രാമം…