കോഴ്‌സ് നടത്തിപ്പ് കേരള നോളെജ് ഇക്കോണമി മിഷനും ഐസെക്റ്റും സംയുക്തമായി കാലാവധി മൂന്ന് മാസം കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി ഐസെക്റ്റ് (AISECT) തിരുവനന്തപുരവുമായി ചേർന്നുകൊണ്ട് എ…

നവതെഴില്‍ സാധ്യതകളെയും നൈപുണ്യ പരിശീലനങ്ങളെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ ലക്കിടി ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ജില്ലാതല സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഗുണശേഖരന്‍…

നോളെജ് ഇക്കോണമി മിഷൻ സ്റ്റെപ് അപ് ക്യാമ്പയിന്റെ ഭാഗമായുള്ള  വോളന്റിയർമാരുടെ ഭവനസന്ദർശനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാജ്യസഭാ എം പി . എ എ റഹീം  നാളെ രാവിലെ ഒമ്പതിന് എറണാകുളത്ത് നിർവഹിക്കും. വാഴക്കുളം…

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ്  മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തൊഴിലന്വേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു. കേരള നോളെജ് ഇക്കോണമി…

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. വിജ്ഞാന തൊഴില്‍ രംഗത്ത് ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന…

 കേരള സർക്കാരിന്റെ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു കീഴിലെ മുൻനിര പദ്ധതിയും, അഞ്ചുവർഷംകൊണ്ട് 20 ലക്ഷം വിജ്ഞാനധിഷ്ഠിത തൊഴിലുകൾക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന കേരള നോളജ് ഇക്കണോമി മിഷൻ അത്യാധുനിക നൈപുണ്യ പരിശീലന…

കേരള നോളജ് ഇക്കണോമി മിഷന്റെ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് സർക്കാർ-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഈ വർഷം 50,000ത്തിൽ…

472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ…

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള…

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വികേന്ദ്രീകൃത തൊഴിലിടങ്ങളുടെ ശൃംഖല (വർക്ക് നിയർ ഹോം) സ്ഥാപിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ മനുഷ്യവിഭവശേഷിയെ പുത്തൻ തൊഴിൽ സാഹചര്യങ്ങളിലേയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വർക്ക് നിയർ…