ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അറിയാന്‍ ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി, കെ.എഫ്.ആര്‍.ഐ തുടങ്ങിയ100 ശാസ്ത്ര സ്റ്റാളുകള്‍. അതില്‍ സ്വകാര്യ സ്റ്റാളുകളും സ്റ്റാര്‍ട്ടപ്പുകളുമായി 10 സ്റ്റാളുകള്‍ ഉണ്ട്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് സയന്‍സ് എക്സ്‌പോയില്‍…
ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യംവെച്ചുള്ളവ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുപ്പത്തിയാറാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കാസര്‍കോട് ഗവ.കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനുതകുന്ന…
മാനവികതയിലൂന്നിയ ശാസ്ത്ര സമീപനം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി ശാസ്ത്രരംഗത്തെ കിടമത്സരങ്ങളും കുത്തകവത്ക്കരണവും മാനവികതയ്ക്കു പകരം ലാഭേച്ഛയ്ക്കു മാത്രം ഊന്നല്‍ നല്‍കുന്ന ശാസ്ത്ര ഗവേഷണങ്ങളും ഇതിനു കാരണമാണ്. ഇവ ഇല്ലാതാക്കാന്‍ സാധിക്കണം. പോളിയോ വാക്സിന്‍ കണ്ടുപിടിച്ച ജോണ്‍…
36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ 2022 ലെ കേരള ശാസ്ത്ര, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ഐ.സി. എ.ആര്‍…
പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍ പറഞ്ഞു. 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യത്തിനുസരിച്ചുള്ള സുസ്ഥിരമായ ഇടപെടലുകളാണ് സമൂഹം…
36ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ സാങ്കേതിക സെഷനില്‍ ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി കോവിഡ് മനേജ്മെന്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍, കേന്ദ്ര സര്‍വ്വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി…
36-ാമത് കേരള സയൻസ് കോൺഗ്രസ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളജിൽ നടക്കും. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് സയൻസ് കോൺഗ്രസ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി 9 ന്…
മുപ്പത്തിനാലാമത് കേരള ശാസ്ത്ര കോൺഗ്രസ്സിന് ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് തുടക്കം. രാവിലെ 9.30ന് പ്രധാനവേദിയായ മാർ ഇവാനിയോസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും'…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 33 മത് കേരള ശാസ്ത്ര കോൺഗ്രസ് പുരോഗമിക്കുന്നു. തിരുവനന്തപുരം ശാസ്ത്രി ഭവനിൽ നടക്കുന്ന പരിപാടിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 ൽ പരം വിഷയങ്ങളിലായി 62 ഗവേഷണ പ്രബന്ധങ്ങളും…
കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന…