കായിക മാമാങ്കം കൊടിയിറങ്ങി കായിക രംഗത്തെ പ്രാദേശിക തലത്തിൽ നിന്നും ഉയർത്തി ദേശീയ തലത്തെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് പട്ടികവർഗ്ഗ പിന്നോക്ക വികസന ദേവസ്വം പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടന്ന…

മാതൃകാപരവും സംഘാടനമികവും കൊണ്ട് ശ്രദ്ധേയമായി കുന്നംകുളത്ത് നടന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം. കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ തുടർന്നും അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള ചൂണ്ടുപലകയായി ഈ കായികമേള മാറി. സംഘാടക സമിതി ചെയർമാനായ എസി…

രണ്ടാമനായി മലപ്പുറം ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി…

കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആവേശം നിറഞ്ഞ് രണ്ടാം ദിനവും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെ രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അഭിദേവ് സത്യന്‍ സ്വര്‍ണ്ണവും…

കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയായ സീനിയര്‍ ഗ്രൗണ്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷണ തേജ സന്ദര്‍ശിച്ചു. കായികോത്സവം സംഘാടനത്തിലും പ്രകടനത്തിലും മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. എ…

കുന്നംകുളം സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരു പവലിയനില്‍ നിറയെ പൊന്നിന്‍ നിറമുള്ള ട്രോഫികള്‍. ഈ മിന്നും ട്രോഫികള്‍ക്കായി ട്രാക്കില്‍ ഓരോ നിമിഷവും തീപാറും മത്സരങ്ങള്‍. നാലേകാല്‍ അടി ഉയരമുള്ള ഏറ്റവും വലിയ…

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നു. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. 11.01.81 സമയത്താണ് ഗോപിക…

64-ാ മത് സംസ്ഥാന സ്കൂൾ കായിക മാധ്യമ അവാർഡുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. കുന്നംകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം 1. മികച്ച പത്ര റിപ്പോർട്ടർ അർഹമായ…

കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഔഷധിയുടെ പവലിയന്‍. കായിക താരങ്ങള്‍ക്ക് സൗജന്യ ചികിത്സയും പ്രത്യേക രണ്ട് മരുന്നും നല്‍കിയാണ് ഔഷധി പവലിയന്‍ ശ്രദ്ധേയമാകുന്നത്. ഒപ്പം ദാഹശമനിയായ…

കുന്നംകുളം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 2.60 കോടി അനുവദിച്ചു കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുന്നംകുളത്ത് 65-ാമത്…