കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിന് മുന്നോടിയായ ദീപശിഖാ പ്രയാണം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ ഉന്നത…

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ രുചി വൈവിധ്യം നിറയ്ക്കാൻ പാചകപ്പുര തയ്യാർ. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് വിഭവ സമൃദ്ധമായ പാചകം. ഒപ്പം 45 സഹായികളുമുണ്ട്. കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സീനിയർ ഗ്രൗണ്ടിലെ…

സാംസ്‌കാരിക പ്രൗഡി വിളംബരം ചെയ്ത് ഘോഷയാത്ര കുന്നംകുളം നഗരത്തിന്റെ പ്രൗഡി വിളിച്ചോതി വിളംബര ഘോഷയാത്രയോടെ 65-ാം മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം. മുത്തുക്കുടകളുടെയും വാദ്യഘോഷമേളങ്ങളുടെയും അകമ്പടിയോടെ ടൗണ്‍ഹാളില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര…

ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിന് ചൊവ്വാഴ്ച തുടക്കമാകും (ഒക്ടോബർ 17). 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനു മുന്നോടിയായി ദീപശിഖ പ്രയാണം ഇന്ന്  തൃശ്ശൂർ തേക്കിൻ മൈതാനിയിലെ തെക്കേഗോപുരനടയിൽ നിന്ന്…

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഇക്കുറി മികച്ച മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ തൃശ്ശൂർ ജില്ല. മേളയിലെ 98 ഇനങ്ങളിലും പങ്കെടുക്കുന്ന 214 കായിക താരങ്ങളും അതിനായുള്ള കഠിന പരിശീലനത്തിലാണ്. 105 പെൺകുട്ടികളും 109 ആൺകുട്ടികളുമാണ് ഇത്തവണ…

കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള…

ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം കെങ്കേമമാക്കാന്‍ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങള്‍. കായിക താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പെടെ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000 ത്തോളം പേര്‍ക്കാണ് സ്വാദിഷ്ടമായ ഭക്ഷണം പാചകപ്പുരയില്‍ തയ്യാറാക്കുന്നത്.…

കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ പ്രധാന വേദിയുടെ പന്തലുയർന്നു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കായികോത്സവത്തിൽ…

ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് തയ്യാറായി. ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) എന്നീ ആറു വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക്…

പ്രധാന വേദിക്ക് കാല്‍നാട്ടി പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം സജ്ജമായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിനു സമീപം പ്രധാന വേദിക്ക് എ…