The International Film Festival of Kerala (IFFK 2022) will celebrate 50 years of maestro Adoor Gopalakrishnan’s classic Swayamvaram by launching a series of videos titled…
അസ്ഗർ ഫർഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും. ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ…
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 കിലോവാട്ട് ഓഫ് ഗ്രിഡ് സൗരോര്‍ജ്ജ നിലയം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മേല്‍ക്കൂരയില്‍ സജ്ജമായി . വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…
* കഴക്കൂട്ടത്ത് ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു ജാതിമതഭേദമന്യേ ആരാധനാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ശബരിമല…
ആലപ്പുഴ: കായംകുളം മാര്‍ക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. നടപ്പാതയില്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികളാണ് പുരോഗമിക്കുന്നത്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.…
ആലപ്പുഴ: കളർകോട് റിംഗ് റോഡ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് നാളെ ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത്…
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു കൊണ്ട് സമഗ്രവും സമ്പൂർണവുമായ ബജറ്റ് അവതരിപ്പിച്ച് ചേരാനെല്ലൂർ പഞ്ചായത്ത്. ശുചിത്വം, സാമ്പത്തിക, സാമൂഹിക ഉന്നമനം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സത്യ സായി…
Jeo Baby, director of the popular The Great Indian Kitchen,said the film received wide acceptance and support from women owing to its release on the…
പട്ടികവർഗവികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ മാർച്ച് 27 ഞായറാഴ്ച രാവിലെ 11ന് നടക്കും. ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ വെച്ചാണ് പരീക്ഷ…
ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -'അഗസ്ത്യ 2022' മാര്‍ച്ച് 25ന് തുടങ്ങും. പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത്…
