ജാപ്പനീസ് സംവിധായകന്റെ സിനിമാജീവിതവും, ഭാര്യയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം തിങ്കളാഴ്ച നടക്കും.നിശാഗന്ധിയിൽ രാത്രി 8.30 നാണ് ചിത്രത്തിന്റെ പ്രദർശനം.റ്യുസുക്…

ഇസ്രായേൽ സൈനികരുടെ തടവറയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗിന്റെ ആദ്യ പ്രദർശനം  ഉൾപ്പെടെ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ…

അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആൻഡ് ഹെർ സൺസും മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഉൾപ്പടെ ഞായറാഴ്ച മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അഞ്ചു ചിത്രങ്ങൾ…

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കും. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് ,അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്,…

ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 98 കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകള്‍ പരിശോധിച്ചു  കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57,…

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ച താഴ്ചകളും മനുഷ്യ…

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്. സർക്കാരിന്റെ…

അനന്തപുരിയിൽ സംഗീതത്തിന്റെ മധുരമഴപെയ്യിച്ച് ഷഹബാസ് അമൻ ഒരുക്കിയ സംഗീത സന്ധ്യ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടേയും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണ വേദിയിലാണ് എത്രകേട്ടാലും മതിവരാത്ത ഷഹബാസിന്റെ സംഗീതം മഴയായി പെയ്തിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി…