ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ അവൻഡ് ഗ്രേഡ് 2 എന്നപേരിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി…

പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഏകകണ്ഠ…

സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സസ്‌നേഹം…

സംഘാടക സമിതി യോഗം ചേര്‍ന്നു സംസ്ഥാന കായിക യുവജന കാര്യാലയം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'ഫിഫ വോള്‍ഡ് കപ്പ് 2022' നോടനുബന്ധിച്ച് 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കെടുത്ത് ഗിന്നസ് റെക്കോഡ്…

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. ചിറനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ് പൊതു ആരോഗ്യ വിഭാഗത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം…

അഭ്യസ്ഥവിദ്യരായ യുവാക്കൾക്കും സംരംഭകർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ' വൈബ്സ് ' ( VIBES ) എന്ന ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണ…

വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കമ്പ്യൂട്ടറൈസ്ഡ് എക്സറെ ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വർഷത്തെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി സ്ഥാപിച്ചത്. സി സി മുകുന്ദൻ എംഎൽഎ…

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി. സ്കൂളിലെ ശതാബ്ദി ആഘോഷം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂളിന്റെ ശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന…

ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ഫെയറിൽ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ…

ശബരിമല: വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ്…