കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഒട്ടേറെ ചെറുകിട സംരംഭക യൂണിറ്റുകള്‍ ഉണ്ട്. അതോടൊപ്പം വീടുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കണമെന്നതാണ് പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്.…

കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ…

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കാലിത്തീറ്റ ലഭ്യതയുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍…

ആലപ്പുഴ: ഓണാട്ടുകരയിലെ നാടന്‍ പശു ഹബ് മാതൃകാപരമായ പദ്ധതിയാണെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കന്നുകാലി വികസന ബോര്‍ഡും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന നാടന്‍ പശു ഹബ് പദ്ധതിയുടെ…

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച്…

തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു.... സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍…

വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍…

നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികള്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാടിറങ്ങാതെ തന്നെ വിദഗ്ധ ചികില്‍സാ സൗകര്യം ലഭ്യമായതിന്റെ സന്തോഷം മധുരം വിളമ്പിയാണ് കോളനിവാസികള്‍ പങ്കുവെച്ചത്. മണിമുണ്ട കോളനിവാസികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാകണമെങ്കില്‍ വന്യമൃഗങ്ങള്‍…

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈല്‍ എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ. ഗീത ഫ്‌ളാഗ് ഓഫ്…