മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുള്‍പ്പെട്ട പ്രൊജക്ട് നമ്പര്‍ 257/22 ഐ.ഇ.സി പ്രവര്‍ത്തനം (മാലിന്യസംസ്‌കരണ സന്ദേശ ബോര്‍ഡ് സ്ഥാപിക്കല്‍) പദ്ധതി നിശ്ചിതസമയ പരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി…
മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരള ക്യാംപെയ്‌നിന്റെ ഭാഗമായി സ്ത്രീശക്തി സംഗമവും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.റീന അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ്…
ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 1 അറക്കുളം 6 അയ്യപ്പൻകോവിൽ 1 ബൈസൺവാലി 4…
**കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 'തരിശുനിലം നെല്‍കൃഷി' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 'തരിശുനിലം നെല്‍കൃഷി'…
**കേരളത്തെ മുന്നില്‍ നിന്ന് നയിക്കുന്ന കരുത്താണ് യുവജനങ്ങളെന്നും മന്ത്രി ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മാജിക്ക് അക്കാഡമിയുടെയും ശ്രമങ്ങള്‍ മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാന…
**സമഗ്ര പഠനം ആരംഭിച്ചു പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കഠിനംകുളം കായലിനെ ജൈവവൈവിധ്യ പട്ടികയിലുള്‍പ്പെടുത്താനുള്ള സമഗ്ര പഠനം ആരംഭിച്ചു.സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രദേശത്തെ സസ്യ-ജീവജാലങ്ങളുടെയും…
പശ്ചാത്തല മേഖലയിൽ നൂറ് ശതമാനം തുകയും ചെലവാക്കി മികച്ച സേവനം ഉറപ്പുവരുത്തുകയാണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. വിവിധ മേഖലകളിൽ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എൻ.ബി ഹമീദ് സംസാരിക്കുന്നു. ഗതാഗതത്തിന് അഞ്ച് കോടി ....…
കോട്ടയം ജില്ലയിൽ എഞ്ചിനീയറിംഗ് ഇന്റേണിനെ നിയമിക്കുന്നതിന് ക്ലീൻ കേരള കമ്പനി അപേക്ഷ ക്ഷണിച്ചു. 2021 ൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയവരും പരിസ്ഥിതി - ശാസ്ത്രീയ മാലിന്യ സംസ്ക്കരണ മേഖലകളിൽ ഫീൽഡ് തല പ്രവർത്തനങ്ങളിൽ…
ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ പൊതു സമ്മേളനം ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കുര്യനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന…
യുദ്ധം മൂലം യുക്രെയ്നില്‍ കുടുങ്ങിയ കോതമംഗലം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കോതമംഗലം താലൂക്ക് പരിധിയിലുള്ള 17 വിദ്യാര്‍ത്ഥികളുടെ വീടുകളാണ്…
