കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലാ…

പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് മാര്‍ച്ച് ഒമ്പതിനകം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്തണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വകസന ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം…

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പഴകുറ്റി-മംഗലപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചിയം കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനായി നിലവിലെ കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ കലുങ്കിലൂടെയുള്ള ഗതാഗതം മാര്‍ച്ച് അഞ്ച് വൈകുന്നേരം മുതല്‍ മാര്‍ച്ച് ഏഴ് രാവിലെ…

തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് നടക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍…

യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സർക്കാർ ഇന്ന്(മാർച്ച് 04) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നു രണ്ടു ചാർട്ടേഡ് വിമാനങ്ങളിൽ 360 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ്…

തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടതു സര്‍ക്കാരിന്റെയും തൊഴിലുടമകളുടെയും കൂട്ടുത്തരവാദിത്വമെന്ന് തൊഴില്‍-വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം ടിഡിഎം ഹാളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2021 വര്‍ഷത്തെ സംസ്ഥാന വ്യാവസായിക…

പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനു പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനെന്ന…

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തുന്ന പ്രധാന സർവേകളിൽ ഒന്നായ കേരളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു.  കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും…

യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സർക്കാർ ഇന്ന്(മാർച്ച് 04) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 180 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച…

സംസ്ഥാനത്തെ മുഴുവൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം, ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എന്നിവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ അപേക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത…