വയോജനപരിപാലനം, ആരോഗ്യമുള്ള ജനത, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗ്രാമപഞ്ചായത്താണ് കയ്യൂര്‍ ചീമേനി . നിലവില്‍ അവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതുതായി പഞ്ചായത്തിന്റെ വികസനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും കയ്യൂര്‍…

2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ…

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി കോഴ്‌സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് ആരംഭിക്കും.  ഏപ്രിൽ 18 മുതൽ മേയ് 4 വരെ എട്ട് ദിവസമാണ് പരീക്ഷ.  പരീക്ഷാഫീസ് ഈ മാസം…

തിരുവനന്തപുരം ഗവ. ലോ കോളേജിൽ 2013-14, 2014-15 കാലയളവിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക മാർച്ച് 18 വരെ വിതരണം ചെയ്യും.  വിദ്യാർത്ഥികൾ കോളേജ് തിരിച്ചറിയൽ കാർഡ് സഹിതം…

ചുറ്റും ആറുകളുള്ള കര എന്ന നിലയിലാണ് ചിറ്റാറ്റുകര എന്ന പേര് ഉണ്ടായത്. പെരിയാര്‍ നദിയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ജലസമൃദ്ധമായ ഈ പ്രദേശത്ത് ബഹുഭൂരിപക്ഷവും പരമ്പരാഗത വ്യവസായങ്ങളിലും കൃഷി, മത്സ്യബന്ധനം, സ്വയം തൊഴില്‍ മേഖലകളിലും തൊഴില്‍…

കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മധൂര്‍ പഞ്ചായത്ത്. സര്‍ക്കാര്‍ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ മായിപ്പാടി ഡയറ്റ്, ജില്ലാ പൊലീസ് കേന്ദ്രം, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്, വനിതാസെല്‍, സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍, നാര്‍കോട്ടിക് സെല്‍,…

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ശരീരത്തിന്റെ വണ്ണം കുറയ്ക്കല്‍ പരിശീലനം തുടങ്ങി. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവഃപദ്ധതിയുടെ കീഴിലാണ് ജില്ലയില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്. ലോക…

ചായ്യോം-കയ്യൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ 9 വരെ ഗതാഗതം നിയന്ത്രിക്കും. ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവര്‍ കയ്യൂര്‍-മോലോം-കൂക്കോട്ട്-പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വഴി പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണ സാരഥ്യം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കാസര്‍കോടിന്റെ സമഗ്ര വികസനം എന്ന ആശയത്തിലൂന്നി ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 21ാം വയസ്സില്‍…

വലിപ്പം കൊണ്ട് വടവുകോട് ബ്ലോക്കിലെ ഇടത്തരം പഞ്ചായത്തുകളിലൊന്നാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും നോക്കിയാല്‍ ഏറെ മുന്‍പിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഭരണസമിതിയുടെ വിവിധ…