'സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായാണ് ഞങ്ങള്‍ കഴിഞ്ഞത്. ജിവിതാദ്ധ്വാനം മുഴുവന്‍ സ്വരുക്കുട്ടി വാങ്ങിയ സ്ഥലത്തിന് കരം എടുക്കാതിരുന്നപ്പോള്‍ ഉണ്ടായ മന:പ്രയായം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല.എന്തായാലും ഇന്ന് ഏറെ സന്തോഷമുണ്ട് ' വര്‍ഷങ്ങള്‍ക്ക് മുമ്പ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 17 2. പന്തളം 8 3.…
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോസര്‍ജിക്കല്‍ അനസ്തേഷ്യ എന്നിവയില്‍…
നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ…
റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ നേടിയ എന്‍.സി.സി കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. ഗോള്‍ഡ് മെഡല്‍ നേടിയ മാധവ് എസ്(ബെസ്റ്റ് കേഡറ്റ് സീനിയര്‍ ഡിവിഷന്‍ ആര്‍മി), കുരുവിള കെ(ബെസ്റ്റ്…
ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമാവുന്നതിനെതിരെ ചെറുത്തുനില്‍ക്കാന്‍ പൊതുജനവും പോലീസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന. ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ക് പ്രസിഡന്റ്…
ഐ.എ.എസിലും ഐ.പി.എസിലും ഉന്നത വിജയം നേടിയവരെ നേരില്‍ കണ്ട ആകാംക്ഷയിലും അവര്‍ പകര്‍ന്ന് നല്‍കിയ അറിവിന്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍…
അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു വരുംവര്‍ഷങ്ങളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റോഡുകള്‍ മാത്രമല്ല തോടുകളും നവീകരിച്ചാലേ ലക്ഷ്യം പൂര്‍ണമാകൂ. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍…
വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(അറബിക്)യു.പി.എസ്(കാറ്റഗറി നമ്പര്‍.532/13) തസ്തികയ്ക്കായി 2018 ഡിസംബര്‍ 14 ന് നിലവില്‍ വന്ന 909/2018/SSII നമ്പര്‍ റാങ്ക് പട്ടിക 2021 ഡിസംബര്‍ 14 പൂര്‍വാഹ്നം മുതല്‍…
ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിള്‍…