തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) 'അസിസ്റ്റീവ് ടെക്‌നോളജി സൊല്യൂഷൻസ്' സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈർഘ്യം. cati.nish.ac.in ൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2944673.
ആലപ്പുഴ: കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ക്കായി താത്പര്യപത്രം ക്ഷണിച്ചു. ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്‌റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന്…
ആലപ്പുഴ: സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തില്‍ സുനാമി മോക്ഡ്രില്ലിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന പരിപാടി എച്ച.് സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ദ്രോഹിക്കാതെ ഓരോ മനുഷ്യരും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പ്രകൃതി…
ആലപ്പുഴ: പ്രഥമ ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടേയും സഹകരണത്തോടെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍,…
ആലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി നാഗ്പുരിൽ വെച്ച് മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന്…
ആലപ്പുഴ: കളക്ട്രേറ്റിലെ ജീവനക്കാരുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനും ഭരണ ഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ ആലപ്പുഴ വര്‍ത്തമാനം കളക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്…
ആലപ്പുഴ: മത്സ്യതൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള 'അന്തിപ്പച്ച', ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മത്സ്യം വൃത്തിയാക്കി ന്യായമായ വിലയ്ക്കാണ്…
വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി ദിനീഷ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍…
താലൂക്കാശുപത്രി പുതിയ ബ്ലോക്കിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി വാട്ടര്‍ ടാങ്കിന്റെയും നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചുജില്ലയുടെ ആരോഗ്യരംഗത്ത് മര്‍മ്മപ്രധാനമായ സ്ഥാനം അടിമാലി താലൂക്കാശുപത്രിക്ക് ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഈ പ്രദേശത്തിന് അത് അനിവാര്യമാണെന്നും ജലവിഭവ…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,…
