ജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാന്‍ 75 , ആസാമീസ് ചിത്രം അനൂര്‍ എന്നിവ ഉൾപ്പടെ രാജ്യാന്തര മേളയിൽ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 78 കഴിഞ്ഞ…

സർറിയലിസം ,സൈക്കോളജിക്കൽ ഫിക്ഷൻ ,ഡാർക്ക് ഹ്യൂമർ എന്നിവ പ്രമേയമാക്കിയ 14 വിസ്മയ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ ദക്ഷിണ കൊറിയ ,തുർക്കി ,ഇറാൻ ,ജർമ്മനി ,പോളണ്ട് തുടങ്ങിയ 10 രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുടെ വിസ്മയ ചിത്രങ്ങളാണ്…

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ വട്ടോളി ഗവൺമെന്റ് യുപി സ്കൂളിൽ തയ്യാറായ മോഡൽ പ്രീപ്രൈമറി നാടിന് സമർപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത്…

വടകര നഗരസഭ ഹരിയാലിയുടെയും കണ്ടിജൻസി ജീവനക്കാരുടെയും നേതൃത്വത്തിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടന്ന വേദികളും പരിസര പ്രദേശങ്ങളും ഒരു തുണ്ട് കടലാസു പോലുമില്ലാതെ ശുചീകരിച്ചു. വേദികളായ സെന്റ് ആന്റണിസ്, ടെക്നിക്കൽ സ്കൂൾ, എസ്ജിഎംഎസ്ബി സ്കൂൾ,…

യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐഐഎമ്മില്‍ നടത്തുന്ന കലാപരിപാടി 'ശ്രുതി അമൃതിന്' തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍…

അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൈവ അധിനിവേശം - പ്രവണത, വെല്ലുവിളി, നിർവഹണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസ്…

കൊടകര ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ്…

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 2023 - 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം. ഇതിന്റെ ഭാഗമായി ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാരുടെയും ഇംപ്ലിമെന്റേഷൻ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ബോഡി…

2953 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കാപ്പംകൊല്ലി…