ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് അന്തിക്കാട് ബിആർസി നടത്തിയ 'സമം' പരിപാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ടെന്ന് എംഎൽഎ പറഞ്ഞു. അന്തിക്കാട് ബിആർസിയുടെ പരിധിയിലുള്ള…
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പിന്റെ സേവനങ്ങളും' എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്…
പട്ടിക്കാട് ഗവ.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് 9 കോടി വിദ്യാലയങ്ങളുടെ അക്കാദമിക് - അക്കാദമികേതര വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സഹചര്യങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ…
തൊഴിൽസഭയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 14,15,16 വാർഡുകളിലുള്ളവർക്കായി നടത്തിയ തൊഴിൽസഭയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്…
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. പൊതു സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പൊതുബോധം വളർത്തുന്നതിന്…
ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്.ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രാജ്യന്തര വിപണിയിലേക്ക് കയറ്റി അയക്കുന്നത്തിന്റെ ഔപചാരിക ഫ്ളാഗ്…
ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍…
നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ന്യൂട്രോപിനിയ വാര്‍ഡിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) രാവിലെ 11 ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ലിയു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ ആത്മവിശ്വാസം നിറച്ച് അസിം അലിയും ഫാത്തിമയും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെൻററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.'ഇതൊരു വീൽചെയർ മാത്രമല്ല,…
60 വിദ്യാലയങ്ങൾ ശില്പശാലയുടെ ഭാഗമായി കാല്‍ചിലങ്കയുടെ താളത്തിനൊപ്പം പാരമ്പര്യകലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയ സ്പിക് മാക്കെ സമേതം പരിപാടിക്ക് ജില്ലയില്‍ സമാപനം.കലാരൂപങ്ങളുടെ തനിമ നിലനിര്‍ത്തി വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന…
