പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 8 ന് മുഖ്യമന്ത്രി നിർവഹിക്കും വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി…

72-ാം ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് ഭരണഘടനയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങ് ചീഫ് സെക്രട്ടറി ഡോ. വി.പി.…

4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ…

ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ…

പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 217-ാമത് പഴശ്ശിദിനാചരണം നവംബര്‍ 27 മുതല്‍ 30 വരെ മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടക്കും. നവംബര്‍ 27 മുതല്‍ പുരാവസ്തു പ്രദര്‍ശനവും 29 ന് രാവിലെ ചരിത്ര സെമിനാറും വൈകീട്ട്…

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 3 ന് പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ 12 വരെ കായിക മത്സരം, ഉച്ചയ്ക്ക് 1 മുതല്‍…

നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു 2021-22 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്രു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ജില്ലാതല അവാര്‍ഡിന് പരിഗണിക്കുന്നതിന് വയനാട്…

തിരുവനന്തപുരം: കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച 'കായിക ഗ്രാമം ഞങ്ങളിലൂടെ' പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.…

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ഹെഡ് ഓഫീസില്‍ അക്കാദമിക്ക് അസിസസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 60 ശതമനാം മാര്‍ക്കോടെ എം.കോം/ എംബിഎ കോഴ്‌സ്…

ജില്ലയുടെ ഏറെ നാളത്തെ ആവശ്യമായ ഇ.എം.എസ്‌. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഡിസംബറോടെ ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ബീച്ചിനടുത്തുള്ള നവീകരിച്ച രാജ കേശവദാസ് നീന്തൽക്കുളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഡിയം നിർമാണത്തിനായി…