വയനാട് ഒ ആന്റ് ജി സൊസൈറ്റിയുടെയും കുടുംബശ്രീമിഷന്‍ വയനാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ക്യാമ്പയിന്റെ ബോധവല്‍ക്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഒ ആന്റ്…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ നേരിട്ടോ തപാൽ…

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 3ന് കോഴിക്കോട്…

സ്കോൾ-കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ എട്ടാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത്, രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്‌വേഡ്…

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ - 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം…

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസ് കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷ നില്‍ ഹാന്റ് പ്രിന്റ് ക്യാമ്പയിന്‍ നടത്തി. ക്യാമ്പയിന്‍ കല്‍പ്പറ്റ…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്…

2473 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി…

കോട്ടയം: കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ 'ഖേലോ ഇന്ത്യ' പദ്ധതി പ്രകാരം കോട്ടയത്ത് ആരംഭിക്കുന്ന അത്ലറ്റിക് ഡേ ബോർഡിംഗ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ് മുതൽ പ്ലസ്ടു ക്ലാസ് വരെ പഠിക്കുന്നവരിൽനിന്നു കായിക താരങ്ങളുടെ…

കോട്ടയം : പാലാ സർക്കാർ ഹോമിയോ ആശുപതിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ എം.എൽ.ടി ഡിപ്ലോമ യോഗ്യത നേടിയ പാരാമെഡിക്കൽ കൗൺസിൽ…