കോട്ടയം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്നവർ മരണമടഞ്ഞാൽ വിവരം ബന്ധുക്കൾ യഥാസമയം ക്ഷേമനിധി ഓഫീസിൽ അറിയിക്കണം. അല്ലാത്തപക്ഷം മരണശേഷം കൈപ്പറ്റിയ തുക ബന്ധുക്കളിൽ നിന്നു തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ…

ചിറക്കടവിൽ 'ചിപ്രോ' പ്രവർത്തനം തുടങ്ങി കോട്ടയം: മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കപ്പയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചിറക്കടവ് ഗ്രാമപഞ്ചായത്ത്…

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ വികസനോത്സവത്തിന്റെ ഉദ്ഘാടനവും ഇ- ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫും അഡ്വ.എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. അങ്കണവാടി കലോത്സവം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്…

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണമെന്നും മാലിന്യങ്ങൾ നിർബന്ധമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇ - നാട്…

കോട്ടയം: സമൂഹത്തിൽ നേരിടേണ്ടി വരുന്ന എല്ലാത്തരത്തിലുള്ള അക്രമങ്ങളെയും ചെറുക്കാൻ പ്രാപ്തിയുള്ളവരായി വനിതകൾ മാറണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് 'ഓറഞ്ച് ദ് വേൾഡ്' കാമ്പയിന്റെ…

കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. ഈ മാസം 30 വരെ സിവിൽ സ്റ്റേഷനിൽനിന്നും…

പുതിയകാലത്തെ സിനിമയും ആസ്വാദനവും തിരക്കഥയുമെല്ലാം എങ്ങിനെ വേറിട്ടുനില്‍ക്കുന്നു. മാറുന്ന മാധ്യമലോകത്തെ സാങ്കേതികതയും വ്യാജവാര്‍ത്തകളുടെ പ്രതിരോധവുമെല്ലാം സംവാദമാക്കിയ മാധ്യമ വിദ്യാത്ഥികള്‍ക്കായുള്ള ശില്‍പ്പശാല വേറിട്ടതായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍…

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇവെനിംഗ് ഡിഗ്രി കോഴ്സിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക് ആൻഡ് എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി. ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്…

ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ…