ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം വയനാട് ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന…
വിമുക്തി മിഷന്റെ നേതൃത്വത്തിൽ മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മധുര വിതരണവും കലാപരിപാടികളും നടത്തി.…
പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ…
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്…
അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ വിമുക്തി മിഷന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ നടന്ന പരിപാടി ജില്ലാ…
വയനാട് ജില്ലാ വിമുക്തി മിഷന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍- കല്‍പ്പറ്റ ഗവ ഐ.ടി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ലഹരി…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍…
വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ഡിസംബർ 3ന് രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി…
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം വയനാട് ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ പി.പിഅര്‍ച്ചന നിര്‍വഹിച്ചു. പ്രതിസന്ധികള്‍ അതിജീവിച്ച് പ്രതിരോധവുമായി മുന്നോട്ടു പോകാം എന്നതാണ് എയ്ഡ്‌സ് ദിനാചരണ സന്ദേശം. കല്‍പ്പറ്റ എന്‍.എസ്.എസ്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുല്‍ത്താന്‍ ബത്തേരി വെയര്‍ ഹൗസില്‍ നിന്നും ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഡിസംബര്‍ 1ന് ബ്ലോക്ക് പഞ്ചായത്തുകളിലെ വിതരണ കേന്ദ്രങ്ങളിലാണ് മെഷീനുകള്‍…
