തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാതൃക പെരുമാറ്റചട്ടം പാലിച്ചാവണമെന്ന് വയനാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ത്ഥികള്‍ പരസ്പര സഹകരണത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രചാരണത്തിന്…
പച്ചത്തേയിലയുടെ നവംബര്‍ മാസത്തെ വില 15.01 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ടീ ഡെവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍…
തദ്ദേശ തിരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ നവംബര്‍ 29, 30 ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍…
തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓര്‍ഡര്‍ ലഭിച്ച മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ വ്യക്തിഗത ലോഗിന്‍ മുഖേന ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ…
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷൻ ഡിസൈനിങ് (ആരിവർക്ക്, എംബ്രോയിഡറി വർക്ക്, ഫാബ്രിക്ക് പെയിന്റിങ്) എന്നിവയിൽ സൗജന്യ പരിശീലനം നല്‍കുന്നു. നവംബർ 29ന് ആരംഭിക്കുന്ന പരിശീലനത്തിൽ 18നും 50നും…
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ പാർട്ട് ടൈം ഹൈ സ്കൂൾ ടീച്ചര്‍ - ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂന്നിന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.…
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവായി. പരസ്യപ്രചാരണം അവസാനിക്കുന്ന ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പ് തിയതിയായ ഡിസംബര്‍ 11 ന് അര്‍ദ്ധ രാത്രി…
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സുതാര്യവും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നേരിടാന്‍ രാഷ്ട്രീയ…
ശിലാസ്ഥാപനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമെന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. കെട്ടിട ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. ആരോഗ്യമേഖലയിൽ…
