സംസ്ഥാന യുവജനക്ഷേമ ബോർഡും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2022' ന് നവംബർ 19 മുതൽ വേളത്ത് തുടക്കമാവും. 27 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…

സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2022' ന് ഗംഭീര തുടക്കം. കുളിരമുട്ടിയിൽ നടന്ന വോളിബോൾ മത്സരത്തോടെ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന…

എളവള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം എളവള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ബാറ്റ്മിൻ്റൺ, ഫുട്ബോൾ, വടംവലി എന്നീ മത്സരങ്ങൾ നടന്നു. ഫുട്ബോൾ മത്സരത്തിൽ 18 ടീമുകളാണ് പങ്കെടുത്തത്. എളവള്ളി ഹൈസ്കൂൾ…

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കേരളോത്സവം ലോഗോ നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പ്രകാശനം ചെയ്തു. 15 വയസുമുതല്‍ 35 വയസു വരെയുള്ള യുവജനങ്ങള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള കേരളോത്സവത്തില്‍ സ്റ്റേജ്, സ്റ്റേജ് ഇതര കലാ മേളകള്‍…

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി ഡിസംബർ 12 വരെ നീട്ടി. മത്സരങ്ങളുടെ വീഡിയോകൾ ഇതേ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ…

പഞ്ചായത്ത്-ബ്ലോക്ക് മത്സരങ്ങള്‍ ഒഴിവാക്കി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളോത്സവം കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടത്തും. ഇക്കുറി കായിക മത്സരങ്ങള്‍ ഉണ്ടാകില്ല. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങളും ഒഴിവാക്കി. ജില്ലാ-സംസ്ഥാനതല കലാ…

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2021 ല്‍ പങ്കെടുക്കാന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിക്കുന്നത്.  www.keralotsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്കും…

ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കി. മത്സരാർത്ഥികൾക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 25 മുതൽ 30…