ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ…

കിഫ്ബിയുടെ മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. സാധാരണ നിലയിൽ ലാബിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണാനോ മനസിലാക്കാനോ ഉള്ള സൗകര്യമില്ല. എന്നാൽ എന്റെ കേരളം പ്രദർശന…

നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ…

കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും നേരത്തെ 32.34 കോടി രൂപയുടെ…

പുതിയ തസ്തികകള്‍ പരിഗണിക്കും കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുതിയ…

932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക്…

കിഫ്ബി ധനസഹായത്തോടെ ആശുപത്രികളിൽ 2200 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കൽ…

പാലക്കാട്: ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ പാലക്കാട്…

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിലെ നാല് മാർക്കറ്റുകൾ കൂടി നവീകരിക്കുന്നതിന് 15.23 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. അഞ്ചൽ (3.88 കോടി), കൊട്ടാരക്കര (4.40 കോടി),…

തലസ്ഥാന നഗരിയുടെ വികസനത്തിന് ഊർജ്ജം പകർന്നു കൊണ്ട്  പേട്ട-ആനയറ-ഒരുവാതിൽകോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽകോട്ട…