വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികള്‍ക്ക് ലഭ്യമായിത്തുടങ്ങും.…

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക്  (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12…

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ്…

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി…

കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ഓൺലൈൻ പ്ലാറ്റ് ഫോം  വഴി നൽകുന്ന അധ്യാപകർക്കായുള്ള 45 മണിക്കൂർ ദൈർഘ്യമുള്ള ഐ.സി.ടി പരിശീലനത്തിന്റെ അടുത്ത ബാച്ച്  രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും.…

കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) 'ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021' ദേശീയ…

പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഫെബ്രുവരി 14) പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു…

പത്തിലെ മുഴുവൻ വിഷയങ്ങളുടേയും റിവിഷൻ പത്തു മണിക്കൂറിനുള്ളിൽ കേൾക്കാം മുഴുവൻ ഡിജിറ്റൽ ക്ലാസുകളും  firstbell.kite.kerala.gov.in ൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ…

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17)…

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും.…