കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി നഗരസഭയും കൊടുവള്ളി പോലീസും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൂടുതല്‍ രോഗികളുള്ള ഡിവിഷനുകളെ…

കൊടുവള്ളി നഗരസഭ ഡി കാറ്റഗറിയിലായതിനാൽ വ്യാഴാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് ടിപിആർ നിരക്ക് 16.6 ആയതിനാലാണ് നഗരസഭ ഡി കാറ്റഗറിയിലായത്. ഡി കാറ്റഗറിയിൽ ഭക്ഷ്യവസ്തുക്കൾ,…

കോഴിക്കോട്:    കൊടുവള്ളി നഗരസഭയിൽ പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ ആസ്ഥാനമായിട്ടുള്ള വാക്സിനേഷൻ സെന്‍ററിന് പുറമെയാണിത്. കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തിക്കുക. ഇന്നലെ…

കണ്ണൂർ: കേരളത്തില്‍  അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 കോടി രൂപയുടെ നിര്‍മ്മാണ…

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനത്തിന് 14 കോടി രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. കൊടുവള്ളി സിഎച്ച്എം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് 12 കോടി രൂപയും രാരോത്ത്…

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളിന് അനുവദിച്ച സ്ത്രീ സൗഹൃദ ടോയ്‌ലറ്റിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈനൂന ഹംസ നിര്‍വഹിച്ചു.  എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി പരീക്ഷകളില്‍  ഉന്നതവിജയം…

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് വലിയ ഉണര്‍വിന്റെ പാതയിലാണെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ…