ജനങ്ങളുടെ മാനസികാരോഗ്യപരിപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍മെച്ചപ്പെടുത്തി ആത്മഹത്യപ്രവണതയ്ക്ക് തടയിടാന്‍ സമഗ്രപദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ആത്മഹത്യാനിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കി. ഉത്കണ്ഠ, വിഷാദം, മാനസികപിരിമുറുക്കം…
ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഒന്‍പത് പോളിങ് സ്റ്റേഷനുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ…
ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അഗ്നിബാധ ഒഴിവാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി. പൊതുനിര്‍ദ്ദേശങ്ങള്‍ ചുവടെ :…
ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനസംഖ്യയുടെ വലിയൊരുശതമാനം വയോജനങ്ങളുടേതാണ്. അവരുടെ സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങളുടെ ഭദ്രത ഉറപ്പാക്കുന്നത്തിനുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമംസംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി…
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം മധുരം റീല്‍സ് മത്സരം, ഗാന്ധി വേഷധാരി മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഓണം മധുരം റീല്‍സ് മത്സരത്തില്‍ ഒന്നാം…
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു. തീരപ്രദേശത്തു നിന്നും മൂന്ന് ദിവസത്തേക്ക് …
ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് നടക്കുന്ന പശ്ചാത്തലത്തില്‍ സമാന്തരമായി കല്ലട ജലോത്സവം സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അനുമതി നിഷേധിച്ചു. നേരത്തെ എടുത്ത സമാനതീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ…
ഓച്ചിറ കാളകെട്ട് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രാഥമികതല മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറെടുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഗതാഗതനിയന്ത്രണം, സുരക്ഷാക്രമീകരണങ്ങള്‍, അടിയന്തരസേവനങ്ങള്‍ തുടങ്ങിയവയ്ക്കായി അതത് വകുപ്പ് മേധാവികളെയാണ് ചുമതലപ്പെടുത്തിയത്.…