മുപ്പത് ഏക്കർ വരുന്ന ചിറക്കര ഏലായിൽ വിതയുത്സവം നടത്തി. ആയിരം കിലോ ശ്രേയസ് നെല്ലിനം വിതയ്ക്കുന്ന എലായിൽ ശ്രേയസ്റ്റ് നെല്ലിനത്തിന്റെ വിത ലൈവ് സ്റ്റോക്ക്മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ…

സംസ്ഥാനതലത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ ചെലവ് 81.82 ശതമാനം ചെലവഴിച്ച് ജില്ല ഒന്നാം സ്ഥാനം കൈവരിച്ചു. ജില്ലാതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി ശാസ്താംകോട്ട ഒന്നാം സ്ഥാനവും ചടയമംഗലം, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവ…

കൊല്ലം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ സാമ്പത്തത്തികസഹായം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പ്രസിഡന്റ് സാം കെ ഡാനിയല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ…

കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 7) 270 പേര്‍ കോവിഡ് രോഗമുക്തരായി. 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ, പെരിനാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍, പന്മന, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍…

കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി 107 സ്ഥാനാര്‍ഥികളാണുള്ളത്. 51 സ്ത്രീകളും 56 പുരുഷന്മാരും. 133 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 26 പേര്‍ പത്രിക പിന്‍വലിച്ചു. വെളിനല്ലൂര്‍, ചടയമംഗലം ഡിവിഷനുകളിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്.…