എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.,…

കോട്ടയം: ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264 പേർ രോഗമുക്തരായി.…

കോട്ടയം: ജില്ലയില്‍ 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 727 പേര്‍ രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്.…

കോട്ടയം: കഴിഞ്ഞ മൂന്നു മാസക്കാലം ജില്ലയില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മപരിപാടിയുടെ…

കോട്ടയം: ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ മീനച്ചിലാറിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി നിർമിച്ച താൽക്കാലിക റോഡിൽ ടോറസ് വാഹനങ്ങളുടെയും ഭാരം കയറ്റിയ മറ്റു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച്…

കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കം കുറിച്ചു. തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബർ ഫോഴ്സ് സർവേ, അസംഘടിത…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് റിട്ടയേഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 94,55,758 രൂപ നൽകി. സംസ്ഥാന പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ പ്രഫ. വി.ജെ ജോസഫ്, ജനറൽ സെക്രട്ടറി പ്രൊഫ. കെ.സി.ജോർജ്, ട്രഷറർ പ്രൊഫ. തോമസ് മാത്യു…

കോട്ടയം : ജില്ലയെ സുസ്ഥിര ടൂറിസം വികസനത്തിന്‍റെ കേന്ദ്രമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്‍റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി…

കോട്ടയം : ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 6590 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 251 സ്ത്രീകളും…

കോട്ടയം: ജില്ലയില്‍ 826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 817 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒൻപത് പേർ രോഗബാധിതരായി. പുതിയതായി…