കല്ലറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കളമ്പുകാട് തോടിന്റെ സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 102 മീറ്റർ…

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ലാംഗ്വേജ് ലാബ് ഇംഗ്ലീഷ് വിഭാഗത്തിൽ ലൈഫ് സ്‌കിൽ ആൻഡ് ഇംഗ്‌ളീഷ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. അംഗീകരിച്ച…

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സി.എം.എസ്. കോളജും സംയുക്തമായി ഡിസംബറിൽ നടത്തുന്ന 'നിയുക്തി 2021' മെഗാതൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ കാമ്പയിൻ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് ( നവംബർ 24)…

കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം. തസ്തികകളും…

എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.,…

കോട്ടയം: ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264 പേർ രോഗമുക്തരായി.…

കോട്ടയം: ജില്ലയില്‍ 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 727 പേര്‍ രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്.…

കോട്ടയം: കഴിഞ്ഞ മൂന്നു മാസക്കാലം ജില്ലയില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മപരിപാടിയുടെ…

കോട്ടയം: ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ മീനച്ചിലാറിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി നിർമിച്ച താൽക്കാലിക റോഡിൽ ടോറസ് വാഹനങ്ങളുടെയും ഭാരം കയറ്റിയ മറ്റു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച്…

കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കം കുറിച്ചു. തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബർ ഫോഴ്സ് സർവേ, അസംഘടിത…