സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ…

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനായി പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ സാസംബശിവ റാവു…

വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മുന്നോടിയായി നിലവിലുളള വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ഇലക്ടറല്‍ വോട്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 ന് അവസാനിക്കും. ജില്ലയിലെ മുഴുവന്‍ ബി.എല്‍.ഒ മാരും ഗവ.അനുവദിച്ച രണ്ട്…

ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം…

സാമൂഹിക ജീവിതത്തെ കുറിച്ച് പഠിപ്പിക്കലാകണം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. വിദ്യാഭ്യാസ…

സിവില്‍ സ്റ്റേഷനിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. നവംബര്‍ 19 ന് സിവില്‍ സ്റ്റേഷനില്‍ മാസ്സ് ക്ലീനിംഗ് നടത്തും. 18 ക്ലസ്റ്ററുകളായി തിരിച്ച് നോഡല്‍ ഓഫീസര്‍മാരെ…

മണ്ണൂർ- ചാലിയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…

സാമ്പത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കല്ലുത്താന്‍ കടവില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ്…

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക…

എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്ന കട്ടിപ്പാറ കരിഞ്ചോലമലയിലെ സുശീലദേവിക്കായി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്…