കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2022 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി…
കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി പവര്‍@2047 വൈദ്യുത മഹോത്സത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്…
സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാന്റെ കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എറണാകുളം ബി.റ്റി.എച്ചിനടുത്ത് കെ.എസ്.ഇ.ബിയിൽ നിന്നും വാടകയ്ക്ക് എടുത്ത കെട്ടിടത്തിലേയ്ക്കാണ് മാറിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വൈദ്യുതി ഉപഭോക്താക്കളുടെ തർക്കങ്ങൾക്ക് അപ്പീൽ സമർപ്പിക്കാവുന്ന ഓഫീസാണ് കേരള സംസ്ഥാന വൈദ്യുതി…
124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനശേഷി 173…
സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനായി എ. ചന്ദ്രകുമാരൻ നായർ(എ.സി.കെ. നായർ) ജൂണ്‍ 1ന് (നാളെ) ചുമതലയേൽക്കും. രാവിലെ 10നു വെള്ളയമ്പലം സി.വി. രാമൻപിള്ള റോഡിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഓഫിസിലെത്തിയാകും അദ്ദേഹം ചുമതലയേൽക്കുക.
കഴിഞ്ഞ മാസങ്ങളില്‍ രാജ്യം അതി തീവ്രമായ വൈദ്യുതി ക്ഷാമം നേരിട്ട ഘട്ടത്തിലും കേരളം അത് തരണം ചെയ്തതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഒരു യൂണിറ്റിന് 20 രൂപ നിരക്കില്‍ പോലും വൈദ്യുതി ലഭ്യമല്ലാതിരുന്ന…
തിരുമല 110 കെ. വി.ജി.ഐ.എസ് സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു സുസ്ഥിര ഭരണം, മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ മേഖല എന്നിവ പോലെ നീതിആയോഗ് നിശ്ചയിച്ചിട്ടുള്ള പ്രധാന സൂചികയിൽ മികവാർന്ന പ്രകടനം കാഴ്ച വെച്ച ഒരു…
വിഴിഞ്ഞം 220 കെ.വി.ഐ.എസ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് നിര്‍വഹിക്കും. തലസ്ഥാന ജില്ലയുടെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകതയും സമഗ്രവികസനവും ലക്ഷ്യമാക്കിയാണ് വിഴിഞ്ഞത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 220…
പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാലക്കുടി പൊരിങ്ങൽകുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന്…
കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി…