കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണു വിതരണം ചെയ്തത്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍…

ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ്. കളമശേരിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

 വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി പെയിന്റിംഗ് ജോലിക്കിടെ 11 KV ലൈനിൽ നിന്ന് ഷോക്കേറ്റ് വലതുകൈ നഷ്ടപ്പെട്ട പേയാട് സ്വദേശി അനിൽകുമാറിന് കെ.എസ്. ഇ. ബി 10…

വൈദ്യുതി നിരക്ക് പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 11ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിലും 13ന് രാവിലെ 11ന് പാലക്കാട് ഇ.എം.എസ് സ്മാരകഹാളിലും പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും…

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചെലവു കണക്കുകൾ, വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിലെ പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഏപ്രിൽ 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ്…

ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് 30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് വേറ്റിനാട് ഗാന്ധിസ്മാരകമണ്ഡപത്തിലാണ് പരിപാടി നടക്കുക. പ്രസരണ ശൃംഖലയിലെ  വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ്…

സോളാർ പദ്ധതി പോലുള്ളവ സ്വീകരിച്ചുകൊണ്ട് പ്രകൃതിസൗഹൃദ ഊർജോത്പാദനത്തിലേക്കുള്ള മാറ്റം സാധ്യമാകണമെന്നു വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ, കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം…

കെ.എസ്.ഇ.ബി യുടെ 65 ാം  വാർഷികത്തിന്റെ ഭാഗമായി 65  ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ്.ഇ.ബി സ്ഥാപക ദിനമായ മാർച്ച്…

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മന്നം പാറപ്പുറത്തെ നോര്‍ത്ത് പറവൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. സബ്‌സ്റ്റേഷന്‍ പരിസരത്ത് വര്‍ഷങ്ങളായി കാടുകയറിക്കിടന്ന സ്ഥലങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിത്തെളിച്ച് നിലമൊരുക്കിയാണ്…

കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി. സബ്സ്റ്റേഷനിൽ ആധുനീക രീതിയിൽ…