ജില്ലാ കുടുംബശ്രീ മിഷന്‍ അടിമാലി ,വണ്ണപ്പുറം എന്നിവിടങ്ങളില്‍ 'മധുരം- ഓര്‍മ്മകളിലെ ചിരിക്കൂട്ട്' എന്ന പേരില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 152 വയോജനങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ മുതിര്‍ന്ന വയോജന…
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയിൽ ജനകീയ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ കുടുംബശീ മുഖേന നടപ്പാക്കി വരുന്നത്. എട്ടോളം തനത്…
ജില്ലാ കുടുംബശ്രീ മിഷൻ സി.ഡി.എസുകൾ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ 75 സ്‌നേഹ വീടുകൾ ഉയരും. ഓരോ സി.ഡി.എസുകളുടെ പരിധിയിൽ വരുന്ന നിർധരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുകയാണ്…
കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ആന്ത്രോപോളജി, വിമന്‍സ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം/ബിരുദാനന്തര ബിരുദം. ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം…
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് ജില്ലാ പഞ്ചായത്തംഗം എം .പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍…
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീവഴി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലൂടെയാണ് (എസ്.വി.ഇ.പി) പദ്ധതി നടപ്പാക്കുന്നത്. 2,400 സംരംഭങ്ങൾ തുടങ്ങാനാണ്…
കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി പൊന്നാനി എം.ഇ.എസ് കോളേജിൽ ഫെബ്രുവരി പത്തിന് 'എൻസൈൻ 234' എന്ന പേരിൽ മെഗാ ജോബ് മേള സംഘടിപ്പിക്കും. പത്താം ക്ലാസ് യോഗ്യത മുതലുള്ള ജില്ലയിലെ തൊഴിലന്വേഷകർക്ക് (18…
കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ പുറത്തിറക്കിയ 'മാതൃകം' ഡിജിറ്റൽ മാഗസിൻ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കാൽനൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും നല്ല നവോത്ഥാന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ വിവിധ…
മത്സ്യ വിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതയുമായി കുടുംബശ്രീ ജില്ലാ മിഷന്‍. വളര്‍ത്തു മത്സ്യങ്ങളുടെയും അല്ലാത്തതിന്റെയും വ്യത്യസ്തമായ സംരംഭ പദ്ധതിയാണ് മത്സ്യ സംഭരണി. വിഷരഹിത മത്സ്യം, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, വിപണനം ഉറപ്പുവരുത്തുക,…
കുടുംബശ്രി മിഷന്റെ നേതൃത്വത്തില്‍ നയിചേതന 2.0 ന്റെ ഭാഗമായി ലിംഗവിവേചനത്തിനെതിരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി. മാനന്തവാടിയില്‍ നടന്ന ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍…