സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് നിയമ വ്യവസായ കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്‍റര്‍നാഷണല്‍…
'ഷീ സ്റ്റാർട്‌സ്'-ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങൾ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്…
കുടുംബശ്രീ കൂട്ടായ്മയില്‍ സ്ത്രീശക്തിയുടെ ദീര്‍ഘവീക്ഷണം നമുക്ക് കാണാന്‍ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഈ കൂട്ടയ്മകള്‍ വിജയത്തിന്റെ പുതു അധ്യായങ്ങള്‍ രചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ കിഴക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍…
നാടകക്കളരി സംഘടിപ്പിച്ചു ബാലസഭയിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനമായി നാടകക്കളരി സംഘടിപ്പിച്ച് കുടുംബശ്രീ. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ…
കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍. സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍, നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന്‍ നിര്‍മാതാക്കള്‍ക്ക് അവസരം. കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക്…
'ഷീ സ്റ്റാര്‍ട്‌സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കോണ്‍ക്ലേവില്‍ എസ്.വി.ഇ.പി നടപ്പിലാക്കുന്നതിനായി പുതിയതായി അനുവദിച്ച 10 ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെഷിനറി-ടെക്‌നോളജി എക്‌സ്‌പോ കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭക വികസനത്തിന്റെ ഭാഗമായി കുടുംബശ്രീമിഷന്റെ…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന വിഷു വിപണന മേളകള്‍ക്ക് തുടക്കമായി. മുള്ളന്‍ക്കൊല്ലിയില്‍ ആരംഭിച്ച വിഷു വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരു സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനും സഹായകമാകുന്ന പിന്തുണകള്‍ ലഭ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുക തുടങ്ങിയവ…
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍ ആയ…
വെല്ലുവിളികളെ അതിജീവിച്ച് ഭിന്നശേഷി വിദ്യാർഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ശ്രദ്ധനേടുന്നു. നിത്യോ പയോഗസാധനങ്ങൾക്ക് പ്രാധാന്യം നൽകി ഇവരുടെ കരവിരുതിൽ ഒരുക്കിയ പേനകൾ, സോപ്പ്, ചെരുപ്പ്, ക്ലീനിംഗ് ഉൽപ്പന്നങ്ങളായ…
