അനുഭവങ്ങൾ പങ്കുവെച്ച് സി ഡി എസ് അധ്യക്ഷർ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിൽ മുഖ്യപങ്കു വഹിച്ച കുടുംബശ്രീ 25 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ കുടുംബശ്രീയുടെ ഇടപെടലുകൾ പങ്കുവെച്ച് മുൻ സിഡിഎസ് ചെയർപേഴ്സൺമാർ. എറണാകുളം…

തുമ്പമണ്‍ ഗ്രാമ പഞ്ചായത്തില്‍ തുമ്പമണ്‍ തെക്ക് കേന്ദ്രമായി അഭി ക്യാരിബാഗ് യൂണിറ്റ് എന്ന പേരില്‍ കുടുംബശ്രീ വനിതാഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 1.5 ലക്ഷം രൂപ പന്തളം ബ്ലോക്കില്‍ നിന്നും യൂണിറ്റിന് സബ്‌സിഡി ധനസഹായം അനുവദിച്ചു.…

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ്  ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്…

രണ്ടാം ഘട്ടത്തിൽ 420 വനിതകൾക്ക് കരാട്ടെയിൽ പരിശീലനം നൽകും സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയിൽ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകൾ ഇന്ന് (1/4/2023) പുറത്തിറങ്ങും. കുടുംബശ്രീയും സ്പോർട്ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന 'ധീരം' പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ…

ചക്കിട്ടപാറ പഞ്ചായത്തിലെ കൊളത്തൂർ കോളനിയിൽ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ ആടുവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 30000 രൂപ ചിലവഴിച്ചാണ് ആടുകളെ വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ…

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ ബീന…

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളും എകദിന യോഗം ചേര്‍ന്നു. മീനങ്ങാടി സിഡിഎസില്‍ സംഘടിപ്പിച്ച അയല്‍ക്കൂട്ട സംഗമത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പങ്കെടുത്തു. തദ്ദേശ…

കുടുംബശ്രീ പ്രവര്‍ത്തകര്‍വരുമാനം- തൊഴിലും വര്‍ദ്ധനയ്ക്കുള്ള സാധ്യതകള്‍ ആലോചിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചുവട് -2023' അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തോട്ടം മേഖലയിലും ഗോത്ര മേഖലയിലും നടപ്പിലാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതിയുടെയും ജന്‍ഡര്‍ ക്യാമ്പയിന്റെയും സംയുക്ത പ്രഖ്യാപനവും പൊതു സമ്മേളനവും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍…

കുടുംബശ്രീ ജില്ലാ മിഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് കളമശ്ശേരിയും സംയുക്തമായി ജില്ലയിലെ ഗോത്ര മേഖലയില്‍ ആരംഭിക്കുന്ന സംരംഭകത്വ പരിശീലനം ആരംഭിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്…